കേരളത്തില്‍ നിന്നും മറ്റൊരു ഐ പി എല്‍ ടീം - Tintumon's Tigers

കേരളത്തില്‍ നിന്നും മറ്റൊരു ഐ പി എല്‍ ടീം - Tintumon's Tigers

നേരാ തിരുമേനി ഈപ്പച്ചന്‍ പള്ളികൂടത്തില്‍ പോയിട്ടില്ല .............. eepachan is no school

Sunday, January 18, 2009

അച്ചന്‍ ഇംഗ്ലീഷില്‍ വെള്ളം തളിച്ച് OXFORD ലെ കടിച്ചാല്‍ പൊട്ടാത്ത കുറെ ഗ്രാമര്‍ പാഠങ്ങളില്‍ ഗവേഷണം . ഈ ഞാന്‍ ഒരു ഇംഗ്ലീഷ് സാഹിത്യ വിദ്യാര്‍ത്തിയനെന്നകാര്യം സ്മരിക്കുക .... vowels , ponetics ,................ആവശ്യമുള്ളിടത്തും ഇല്ലാത്തിടത്തും കുറെ the ,an,aചേര്ത്തു വായിച്ചും എഴുതിയും ബോറായി ഇരിക്കുംപോഴാവും അച്ചന്‍ ഈ കുരിശുമായി എത്തുക ...അതിന് മുമ്പ് നമ്മുടെ Ripples ലെ പട്ടി കഞ്ഞി കുടിക്കില്ലാത്ത കുറെ പോക്കിരി കവിതകള്‍ .ഗതികേട് ..........അല്ലാതെ എന്താ പറയുക ....ഇത് എല്ലാം സഹിച്ച് ഇരിക്കുമ്പോള്‍ സ്പീക്കറില്‍ കുടി ഒരു anouncement" നാളെ NCC ഉണ്ടാവും ..............."അച്ചന്‍ ഓഓഡ് ഇല് പഠിച്ച പുലികളെ കുറിച്ചും ചെലപ്പോ പറയും ........കാന്റീന്‍ ഫുഡ് കഴിച്ച ഷീണം അങ്ങനെ ഇരിക്കുമ്പോള്‍ front ബെഞ്ചില്‍ നമ്മുടെ "അമ്പി " .............. കണ്ണടച്ച് ക്ലാസ്സില്‍ ശ്രദ്ധിക്കുക .............സഹിക്കുവോ..........പേന എടുത്ത് ഒരു കുത്ത് കൊടുക്കും .........പുള്ളി slow motion നോട്ടമുണ്ട് .........നീ എന്തിനാടാ എന്നെ തല്ലിയത്ഒരുവക കുഞ്ഞു പിള്ളേര്‍ ചോദിക്കുന്ന പോലെ ...അപ്പോള്‍ അല്പം മൂപ്പിക്കും ......നീ എന്നാ ചെയും നീ എവിടെ ഇരിക്കണ്ട ...........പുറകില്‍ പൊക്കോ .........നിന്റെ നിന്റെ വീട്ടില്‍ നിന്നും കൊണ്ട് വന്ന ബെഞ്ച്‌ ആണോ ?ആണെങ്കില്‍ ?ഇറങ്ങിക്കോ ..........ഹരിഷേ അമ്പി ച്ചുടാവാണ്.............ബാക്കി അവന്‍ നോക്കി കൊള്ളും...........ഈ കലാ പരിപാടി കഴിയുമ്പോഴേക്കും അച്ചന്‍ പോക്കും .......... സംശയമില്ല .....എടാ എന്നതാടാ അവിടെ ?അച്ചന്‍ പോക്കും ...........അച്ചന്‍ അല്പം നര്‍മം ഒക്കെ രസിക്കുന്ന ആളാണ് ......അത് ........പതിയെ പൊങ്ങും ....ആ മുലയില്‍ ഇരുന്നു ചില ചക്കര കുട്ടികള്‍ കലപിലാന്നു ചിരിക്കും ...എടി നിന്നെ ഞാന്‍ എടുത്തോളാം എന്ന് പറഞ്ഞു ഒന്നു നോക്കും ...അച്ചന്‍ ചോദിക്കും അല്ല നിനക്ക് ഇതൊന്നും വേണ്ടെടാ ഉവ്വേ ?അയ്യോ വേണ്ടഞ്ഞിട്ടല്ലേ ..........പിന്നെ ....അത് അച്ചാ ഈപച്ചന്‍ പള്ളിക്കൊടത്തില്‍ പോയിട്ടില്ല .............. മരം വെട്ടുകരനായിരുന്നു എന്റെ അപ്പന്‍ ........ചുമ്മാ start ചെയ്തതാണ് .............ഞാന്‍ ആപ്പിലായി ..........അച്ചന്‍ പറഞ്ഞു മതി നിറുത്ത് ........ഞാന്‍ ചാടി ഇരുന്നു ........ഹാ ......... അങ്ങനെ കോം .......... നീ ആ ദിലോജ് ഇംഗ്ലീഷ് ഭാഷയില്‍ പറഞ്ഞിട്ട് ഇരുന്നോ ...ഞാന്‍ തുടങ്ങി ,.........right father,eepachan is no school. wood cutter my father. sightseeing Ranger sayipp catch my mother cut two peices my father jail go....my 9 years old. my father post tree suicided catch my this hand take .. my ten birthday that day.panam mat cover my father third day smeeling father land to church muttam ... look today my father njakkuva fathr dha ithrem neelathilulla puzhukkal that day this like white fathers close nose told me .... fixed deposit to themmadi kuzhi . other sweating cash eating appam and wine condasa nad bens sitting going ...then go father ..this palupalu dress ...fathers.... now i am father tell think ....what da you shake head.irava...........irava....iravara.............ayyoo.........ireverevse.......... yes father..........toddy sell begger eating...........it is a story......father........11 years father side mother deposit ...menachil river swim go ........and forest thief vatt start ..... cash help ........no...church and preist .town begging a thalla..............aa full mad.....women


ബെല്‍ അടിച്ചു.................... അത് കൊണ്ട് ഞാന്‍ രക്ഷപെട്ടു ...........


അല്ലേല്ലും അച്ചന്‍ ഇടക്ക് എന്നെ പോക്കും ................ അച്ചന്റെ ശീലമാണ് അത് .............
വെറുതെ ഒരു തമാശ ...........

0 comments:

 

Posts Comments

©2006-2010 ·TNB