കേരളത്തില്‍ നിന്നും മറ്റൊരു ഐ പി എല്‍ ടീം - Tintumon's Tigers

കേരളത്തില്‍ നിന്നും മറ്റൊരു ഐ പി എല്‍ ടീം - Tintumon's Tigers

തമിഴ് നടി രംഭ സീതയാകുന്നു .....

Friday, August 21, 2009




രാഖി സാവന്ത്‌ എന്ന സെക്സ് ബോംബ് ഇന്നു ആ യുവാവിന്റെ മണിയറയില്‍ കാബറെ നൃത്തം ആടുമ്പോള്‍ ആരും മാര്‍ക്ക്‌ ഇടുന്നില്ല. അവളുടെ പെര്ഫോമെന്‍സ് ചര്‍ച്ച വിഷയമാകുക കുത്ത് കഥ പറഞ്ഞിരിക്കുന്ന ചില യുവ ഞരമ്പ്‌ രോഗികള്‍ക്കും മുസ്ലി പവര്‍ എക്സ്ട്രയില്‍ പിടിച്ചു നില്ക്കുന്ന ചില കുരുട്ടു കിലവന്മാര്‍ക്കും മാത്രം ആയിരിക്കും.


കഥകള്‍ പലതും പ്രചരിക്കുന്നു.രാഖി സുഖിക്കുന്നു.

ആ സ്വയംവരം നമ്മുടെ തെന്നിന്ത്യന്‍ നടിമാര്‍ക്കും ഒരാശ്വാസം ആയെന്നു തോന്നുന്നു.അതെ അത് തെളിയിക്കുന്ന വിവരങ്ങളാണ് തെന്നിന്ത്യന്‍ സിനിമ ഫീല്‍ഡില്‍ നിന്നും കേള്‍ക്കുന്നത്.രംഭയാണ് പുതിയ സീത.മണിരത്നം ചിത്രമായ അശോകവനം എന്ന തമിഴ്‌ ചിത്രത്തില്‍ അല്ല രംഭ സീതയകുന്നത്.അതെ കൂടെ മത്സരിച്ച മീനയും വിവാഹിത ആയപ്പോള്‍ പഴയ തെന്നിന്ത്യന്‍ ഗ്ലാമര്‍ താരത്തിനു ഒരു ഭയം.കെട്ടാ കുറ്റി ആയെങ്ങനും നിന്നു പോകുമോ?

ഇപ്പൊ തന്നെ ഒരു ഐറ്റം ഡാന്‍സിനു പോലും ആരും വിളിക്കുന്നില്ല.പിന്നെ മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ക്കും കിളുന്നു പെണ്‍കുട്ടികളെ മതി.


നന്ദിയില്ലാത്തവര്‍

ആകെ വിളിക്കുന്നത് മണി ചേട്ടന്റെ സിനിമകളില്‍ മാത്രം.ആ സിനിമകളില്‍ അല്പം മേനി പ്രദര്‍ശിപ്പിക്കാം എന്നത് മാത്രമാണ് ഒരു ആശ്വാസം.അവിടെ സംവിധായകന്‍ സമ്മതിചില്ലെല്ലും രംഭ ഒഴിവാക്കും വസ്ത്രം .

എന്നിട്ടും പിടിച്ചു നില്ക്കാന്‍ പറ്റുന്നില്ല.മുമൈദ്‌ ഖാനെ പോലെ ആക്ഷന്‍ വിത്ത്‌ ഗ്ലാമൌരും നോക്കി.

രക്ഷയില്ല .... വെയിറ്റ് കൂടുതലായ കാരണം പഴേ പോലെ ചാടാനോന്നും പറ്റുന്നില്ലത്രേ.പിന്നെ കലൈഗര്‍ ടി വി യിലും മറ്റും റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്നതും ഒരാശ്വാസം.നല്ല പ്രായത്തില്‍ കെട്ടിച്ചു വിട്ടുമില്ല. അങ്ങനെ ഇരിക്കുമ്പോളാണ് രാഖി സ്വയംവരം റിയാലിറ്റി ഷോ നടത്തുന്ന കാര്യം കേട്ടത് .

പിന്നെ ഒന്നും ആലോചിച്ചില്ല.കിട്ടിയാല്‍ ഊട്ടി ഇലെങ്കില്‍ ചട്ടി.സണ്‍ ടി വി കാരുടെ കാല് പിടിച്ചു ഒരു റിയാലിറ്റി ഷോ തട്ടി കൂട്ടുന്നു താരറാണി രംഭ.

കേരളത്തില്‍ നാട്ടിന്‍പുറത്തുകാരനായ ഒരു അമ്മാവനോട്‌ കാര്യം പറഞ്ഞപ്പോള്‍ 70 കഴിഞ്ഞ അമ്മാവന്‍ പറഞ്ഞു

" അവള് പോണേ പോട്ടെടാ മോനേ ശ്രേയയും തൃഷയും നയന്‍ താരയും ഒക്കെ ഫീല്‍ഡില്‍ ഉണ്ടല്ലോ "

കഷ്ടം..കാലത്തിന്റെ ഒരു മാറ്റമേ.......

എന്തായാലും രംഭ തന്റെ ശ്രീരാമനെ കണ്ടെത്തട്ടെ എന്ന് ആശംസിക്കുന്നു ..

NOTE : നന്ദിപൂര്‍വ്വം സ്മരിക്കുന്നു : ആശ്രമം പിക്ചേര്‍സ്ന്റെ ബാനറില്‍ രാമായണം എന്ന ചിത്രത്തിന് കഥ- തിരക്കഥ - സംവിധാനം ചെയ്ത ശ്രീ വല്മികിക്ക് ഹൃദയപൂര്‍വ്വം നന്ദി രേഖപ്പെടുത്തി കൊള്ളുന്നു.ഇനിയും വിവാഹം കഴിക്കാതെ നില്ക്കുന്ന നടിമാര്‍ ഈ അവസരം മുതലാക്കുക.അറുപതാം കല്യാണത്തെ കുറിച്ച് വാല്‍മികി പറഞ്ഞിട്ടില്ല.പക്ഷെ വേണ്ടി വന്നാല്‍ അതും നടത്തേണ്ടി വരും.


മറ്റൊരു കാര്യം .

2 comments:

said...

പ്രീയ സെബിന്‍ ..
നീരുവെന്ന നിഷ്കളങ്കയായ ഒരു പെണ്‍കുട്ടിയെ അറിയാമോ.. പ്രാഥമിക വിദ്യാഭ്യാസം മാത്രം ലഭിച്ചിട്ടുള്ള, ഇംഗ്ലീഷ് പറയാന്‍ കഴിയാത്തതില്‍ ഖേദിചിരുന്ന ഒരു കൌമാരക്കാരി.. സര്‍ഗ്ഗത്തിലെ അമൃതയെ എന്തേ നമ്മള്‍ പ്രോത്സാഹിപ്പിച്ചില്ല...!? തുളസി കതിരിന്റെ സൌന്ദര്യമായിരുന്നില്ലേ അവള്‍ക്കു.. സീത ഭാഗ്യവതിയാണ്. ത്രേതാ യുഗത്തില്‍ ജനിച്ചത്‌കൊണ്ട് ഭുമി പിളര്‍ന്നു രക്ഷപെട്ടു.....

Sebin Santhosh said...

ഞാന്‍ അറിയില്ല ........

ആരാ ഇവരൊക്കെ .......?

 

Posts Comments

©2006-2010 ·TNB