കേരളത്തില്‍ നിന്നും മറ്റൊരു ഐ പി എല്‍ ടീം - Tintumon's Tigers

കേരളത്തില്‍ നിന്നും മറ്റൊരു ഐ പി എല്‍ ടീം - Tintumon's Tigers

ലോഹി ഭിഷ്മാര്‍ എഴുതിയില്ല

Wednesday, August 19, 2009






മലയാള സിനിമയുടെ ഒരു മഹാനായ കഥാകൃത്ത്‌ ലോഹി കാണാ കലയവനികയിലേക്ക് മറഞ്ഞു .അദ്ധേഹത്തിന്റെ മനസ്സില്‍ ഒരു കഥ ഉണ്ടായിരുന്നു.ഭിഷ്മര്‍ എന്നാണ് ചിത്രത്തിന്റെ നാമം.പക്ഷെ മലയാള സിനിമാ ആസ്വാതകര്‍ക്ക് തീരെ ഭാഗ്യമില്ലായിരുന്നു . ആ കഥ എഴുതാന്‍ അദ്ധേഹത്തിനു കഴിഞ്ഞില്ല . മനസിനെ കടലാസ് കഷ്ണങളില്‍ പകര്‍ത്താന്‍ ആ കലാകാരന് കഴിഞ്ഞില്ല .ഒരു പക്ഷെ മലയാളത്തില്‍ ആ ചിത്രം എടുത്തിരുന്നെങ്കില്‍ മലയാള സിനിമയുടെ ചരിത്ര താളുകളില്‍ സുവര്‍ണ്ണ ലിപികള്‍ കൊണ്ട എഴുതപെടുന്ന അദ്ധേഹത്തിന്റെ മറ്റൊരു ചിത്രം ആയി മാറുമായിരുന്നു " ഭിഷ്മര്‍ ".



" മഹാനായ എഴുതുക്കാരാ അങ്ങ് ഞങ്ങള്‍ക്ക് നഷ്ടപെടുതിയത് കലാമുല്യമുള്ള ഒരു പിടി ചിത്രങ്ങള്‍ ലഭിക്കുമെന്നുള്ള പ്രതിക്ഷ കൂടിയാണ് "

അങ്ങയുടെ നഷ്ടം നികത്തുവാന്‍ പുതിയ ഒരാള്‍ക്കും ആകില്ലല്ലോ

0 comments:

 

Posts Comments

©2006-2010 ·TNB