കേരളത്തില്‍ നിന്നും മറ്റൊരു ഐ പി എല്‍ ടീം - Tintumon's Tigers

കേരളത്തില്‍ നിന്നും മറ്റൊരു ഐ പി എല്‍ ടീം - Tintumon's Tigers

കേരളത്തില്‍ നിന്നും മറ്റൊരു ഐ പി എല്‍ ടീം - ടിന്റുമോന്‍സ് ടൈഗേര്സ്

Saturday, January 8, 2011


കേരളത്തില്‍ നിന്നും മറ്റൊരു ഐ പി എല്‍ ടീം - ടിന്‍റുമോന്‍സ് ടിഗേര്സ്, അവസാന നിമിഷം കേരളത്തെ ഞെട്ടിച്ചുകൊണ്ട് ടിന്റുമോന്‍ തന്റെ ഐ പി എല്‍ ടീം ഉണ്ടാക്കുകയും ലേലത്തില്‍ പങ്കെടുക്കുകയും ചെയ്തു . ഇന്ന് നടന്ന പ്രിത്യേക ചടങ്ങില്‍ ടിന്‍റുമോന്‍ തന്‍റെ ടീം ലോഗോ പ്രകാശനം ചെയ്തു. കൊച്ചി ഐ പി എല്‍ ടീം നിലനില്‍ക്കുമ്പോള്‍ ടിന്‍റു മോന്‍ ഇങ്ങനെ ഒരു ടീം തുടങ്ങിയതില്‍ ചിലര്‍ക്കെങ്കിലും അമര്‍ഷം ഉണ്ടാകും എന്നും വിലയിരുത്തപെടുന്നു.


ഇതേ കുറിച്ച ടിന്‍റു മോന്‍റെ പ്രതികരണം " എന്‍റെ കൈയില്‍ കാശുണ്ട് " എന്നായിരുന്നു ...

പ്രിയ സുഹൃത്തുക്കളും ടിന്‍റു മോന് ഒപ്പം ഉണ്ട് . ടുട്ടു മോള്‍ ആവും തന്‍റെ ടീം ചീര്‍ ഗേള്‍സ്‌ ലീഡര്‍ എന്ന് ടിന്റുമോന്‍ അറിയ്യിച്ചു ....

മറ്റു ടീമുകളോട് ടിന്‍റു മോന് പറയുന്നത് " Dont Play boys dont play " ... ഇതാണ് അവരുടെ ലോഗോയിലും പരസ്യങ്ങളിലും നിറയുന്നതും ...

ഐ പി എല്‍ കളികളെ കുറിച്ച ടിന്റുമോന്‍ തന്‍റെ പ്രതികരണങ്ങള്‍ അറിയിക്കും എന്നാണ് പ്രതീക്ഷ ..

എന്തായാലും നാളത്തെ ലേലത്തില്‍ ടിന്‍റുമോന്‍ ഉണ്ടാവും എന്നാണ് പ്രതീക്ഷ ...

0 comments:

 

Posts Comments

©2006-2010 ·TNB