കേരളത്തില്‍ നിന്നും മറ്റൊരു ഐ പി എല്‍ ടീം - Tintumon's Tigers

കേരളത്തില്‍ നിന്നും മറ്റൊരു ഐ പി എല്‍ ടീം - Tintumon's Tigers

ദുരവസ്ഥ

Thursday, August 27, 2009

തെലുങ്ക് സിനിമകളില്‍ ചില തുണികളും വാരി ചുറ്റി എത്തിയ ചാര്‍മി നമുക്ക്‌ പരിജിതയാണ് .അവള്‍ വന്നത് കാട്ടു ചെമ്പകമായിട്ടയിരുന്നു. അന്ന് ഒരു സാരി മാത്രം ചുറ്റി വന്ന അവള്‍ സുന്ദരിയായിരുന്നു. തറവാട്ടില്‍ പിറന്ന കുട്ടിയാണ് എന്ന് കരുതി പലരും.( ചിലരെങ്കിലും )പിന്നെ അവളെ കണ്ടില്ല.റേപ്പ് ചെയ്യാന്‍ ശ്രമിച്ച മനോജ്‌ കെ ജയനെ വാക്കത്തിക്ക് വെട്ടി പുഴയില്‍ ചാടിച്ചപ്പോള്‍ അവളെ നമ്മള്‍ വാനോളം പുകഴ്ത്തി.പിന്നെ സിനിമ വാരികകളില്‍ ചില ഫോട്ടോകള്‍. ആഹാ ..........ചരക്ക് .....

പിന്നെ അവള്‍ ചില റീ മേക്ക്‌ ചിത്രങ്ങളില്‍ വന്നു .സാരി കണ്ടില്ല .പാവാടയും ബ്ലൌസും കണ്ടില്ല.പിള്ളേര് പട്ടം പറത്തുന്ന നൂലുകള്‍ കൂട്ടി ചേര്‍ത്ത ഒരു തുണി കഷ്ണം.ആഹാ .........ആഹാ .........ആഹ ഹാ ......

റീ മേക്ക്‌ ചിത്രങ്ങള്‍ വിജയങ്ങള്‍ എന്നത് നമ്മുടെ നാട്ടിലെ യുവാക്കള്‍ അവളെ കനനുന്ല്ല "ആക്രന്ത്‌" ആയിരുന്നു .


അവള്‍ വരുന്നു - വീണ്ടും മലയാളത്തില്‍ ..
കമല്‍ച്ചിത്രത്തില്‍ ദിലീപിന്‍റെ നായികയായിട്ടാണ് എത്താന്‍ പോകുന്നത്.ദിലീപ് ഒരു ലോട്ടറി എടുക്കട്ടെ.മലയാളത്തിലോട്ട് ശ്രേയ സരന്‍ വരുന്നതായും ആരോ പറഞ്ഞു കേട്ടു‌..




ഇനി നമ്മുടെ പഴയ പാട്ടുകള്‍ റീ മിക്സ്‌ ആയി വരും. മുംമൈദ്‌ ഖനോക്കെ വരുമോ ആവോ ?

ആരൊക്കെ വന്നു പോയാലും നമ്മുടെ ഷക്കീല ആന്റി തന്നെ .............Super Star

0 comments:

 

Posts Comments

©2006-2010 ·TNB