കേരളത്തില്‍ നിന്നും മറ്റൊരു ഐ പി എല്‍ ടീം - Tintumon's Tigers

കേരളത്തില്‍ നിന്നും മറ്റൊരു ഐ പി എല്‍ ടീം - Tintumon's Tigers

ടിന്‍റുമോന്‍റെ പുലിക്കുട്ടികള്‍

Monday, January 10, 2011


ടിന്‍റുമോന്‍ എന്നും ഒരു സിംഹം ആണ് , അത് എല്ലാര്ക്കും അറിയാം ... അപ്പോള്‍ പിന്നെ തന്‍റെ ടീമില്‍ ഉള്ളവര്‍ എല്ലാരും പുലികള്‍ ആകണം എന്നത് ടിന്‍റുമോന്‍റെ ഒരു വാശി ആണ് .







ടിന്‍റു മോന്‍ ലേലം വിളിച്ച പ്രമുഖര്‍ :

  1. ബ്രയാന്‍ ലാറ Batsman
  2. സൌരവ് ഗാംഗുലി (Captian , Batsman )
  3. അഹമെദ് അംല Batsman
  4. വി ആര്‍ വി സിംഗ് Bowler
  5. ആന്ദ്രെ നെല്‍ Bowler
  6. സനത് ജയസുര്യ Batsman
  7. സ്റ്റുവെരട്ട് ക്ലാര്‍ക്ക് All Rounder
  8. റികാര്ടോ പവല്‍ Batsman
  9. ചാമിന്ദ വാസ് Bowler
  10. രവി ബോപര All Rounder
  11. ജേക്കബ്‌ ഓറം All Rounder
  12. ക്രിസ് ഹാര്ട്ട്ലി wicket keeper
  13. മാര്‍ക്ക്‌ ബൌച്ചര്‍ wicket keeper
  14. മക്കയ നിറ്റ്നി Bowler
  15. ഡാരെന്‍ ബ്രാവോ Batsman
  16. പെട്രോ കോളിന്‍സ് All Rounder
  17. അന്തോണി മക്ഗ്രാത്ത് All Rounder
ടുട്ടു മോന്‍ , കിച്ചു എന്നിവരെ ടീമില്‍ എടുത്തിട്ടുണ്ട്

തന്‍റെ ടീം വളരെ ശക്തമാണെന്ന് തോല്‍വി എന്ന വാക്ക് എഴുതിയ പേജ് കീറി കളഞ്ഞു കൊണ്ട് ടിന്റുമോന്‍ പ്രഖ്യാപിച്ചു .

ഇനി വാക്ക് പോരിന്‍റെ സമയം ആണ് .............

0 comments:

 

Posts Comments

©2006-2010 ·TNB