കേരളത്തില്‍ നിന്നും മറ്റൊരു ഐ പി എല്‍ ടീം - Tintumon's Tigers

കേരളത്തില്‍ നിന്നും മറ്റൊരു ഐ പി എല്‍ ടീം - Tintumon's Tigers

ഓര്‍കുന്നു ഞാനെന്നുമോമലെ

Tuesday, November 4, 2008


ഓര്‍ക്കുന്നു ഞാനെന്നുമോമലെ നിന്നെ ഞാന്‍
എന്‍ ഹൃത്തിന്‍ മണിച്ചെപ്പില്‍ കോറിയിട്ടു
അഴകിന്‍ റാണി നിന്നെ ഞാന്‍ കാണുമ്പൊള്‍
വിടരുന്നു ഉഷ്മ്ളമാം പ്രണയം ........
അനുരാഗമോ അത് പ്രേമമോ
അവര്‍ണ്ണനീയം എന്‍ ഹൃതയവികാരം...
നിന്‍ മുന്നില്‍ പ്രതിഭളിപ്പിക്കാതെറെ കഷ്ടം
വെണ്ണക്കല്‍ ശില്പമേ,ദേവതേ...........
സുരലോക സുന്ദരീ പ്രണയിനീ
നിനകായ് ഞാനെന്‍ ഹൃതയകുടീരം
തുറന്നിടുന്നു.......................
ഒരികളും അടക്കാതെ.........

0 comments:

 

Posts Comments

©2006-2010 ·TNB