കേരളത്തില്‍ നിന്നും മറ്റൊരു ഐ പി എല്‍ ടീം - Tintumon's Tigers

കേരളത്തില്‍ നിന്നും മറ്റൊരു ഐ പി എല്‍ ടീം - Tintumon's Tigers

ബെര്‍ലിച്ചന്റെ കൂതറ ബ്ലോഗ് ..................

Sunday, January 18, 2009

കര്‍ത്താവെ ഈ മുടിയനായ പുത്രന് വേറെ ഒരു പണിയും ഇല്ലേ .........

ബെര്‍ലിത്തരങ്ങള്‍ എന്നും പറഞ്ഞു കുറെ തല്ലുകൊള്ളിത്തരങ്ങള്‍

കുത്തികുറിച്ചിട്ട്.............................. കണ്ട അന്ടനടകൊടന്മാര് ചാര്‍ത്തുമ്പോള്‍ ........

ഒടനെ ബ്ലോഗില്‍ എഴുത്തും

" ഞാന്‍ അവിടുന്ന് വാങ്ങി ഇവിടുന്നു വാങ്ങി.........."

അല്ല എനിക്കറിയാന്‍ മേലാഞ്ഞിട്ട്‌ ചോദിക്കുവാ ..........

ഇത്രേം സുഖകരമായി ബ്ലോഗ് എഴുതുന്ന ഈ സാധു മനുഷ്യനോട് ഈ ലോകം എന്തിനിത്ര ക്രുരത കാട്ടുന്നു ...............

സ്നേഹം കൊണ്ടു പറയുവാ ബെര്‍ലിച്ചാ .............

നിറുത്താതെ എഴുതുക ...........

വാക്കുകള്‍ക്ക് വാളിനെക്കാള്‍ മൂര്‍ച്ച ഉള്ള ഈ കാലത്ത് ....

ബ്ലോഗിന്റെ പ്രാധാന്യം ഏറി വരുന്നു എന്നതിന് തെളിവാണ്

മമ്മൂട്ടി എന്ന കലാകാരന്റെ ബ്ലോഗ് ....

തിരക്കുകള്‍ ആ വയോവൃധനും ( മമ്മൂട്ടി ഫാന്‍സ്‌ അസോസിയേഷന്‍ മെംബേര്‍സ് ക്ഷമിക്കുക .....

ഹെ കേരള കരയുടെ സൂപ്പര്‍ താരമേ............ ഞാന്‍ മോഹന്‍ലാല്‍ ഫാന്‍ അല്ല .........)

ബ്ലോഗില്‍ എഴുതുന്നു ..........നാളെ സിനിമ ഉപേക്ഷിച്ചാലും മമ്മൂട്ടി എന്ന തരം നിലനില്കാന്‍ ആ മനുഷ്യന്റെ വാക്കുകള്‍ക്ക് ശക്തി മാത്രം മതി ...........

ബെര്‍ലി എന്ന മഹത്തായ ബ്ലോഗ്ഗര്‍ക്ക് എന്റെ ആശംസകള്‍.......................

എനിക്ക് ഒരു പക്ഷെ താങ്കള്‍ ആകാന്‍ കഴിയില്ല .............എങ്കിലും എനിക്കും കഴിയും ഒരു നല്ല

സാമൂഹിക വക്തവാകാന്‍ ..............ബെര്‍ലിയെ പോലെ ..............രസകരവും .........ചിന്തകള്‍ക്ക് വഴിയൊരുക്കുന്നതുമായ കാര്യങ്ങള്‍ ബ്ലോഗില്‍ എഴുതാന്‍ ..........................

ഇത് പക്ഷെ അഹങ്കാരം കൊണ്ടല്ല ..........എന്റെ ആത്മവിശ്വാസമാണ് ......അല്ലെങ്കില്‍ എന്റെ ആഗ്രഹമാണ് .................

ക്ഷമാര്‍പ്പണം: ബെര്‍ലി തോമസ് ( ബെര്‍ലിത്തരങ്ങള്‍ )

( വിമര്‍ശിച്ചതല്ല ......... എന്റെ മനസില്‍ തോന്നിയത് പറഞ്ഞു ................എന്നെ ഉള്ളു .........

സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടി യുടെയും സൂപ്പര്‍ ബ്ലോഗ്ഗര്‍ ബെര്‍ലി തോമസിന്റെയും ഫാന്‍സ്‌ അസോസിയേഷന്‍ പ്രവര്‍ത്തകരെ ...........നല്ലവരായ നാട്ടുകാരെ .................. സ്നേഹപൂര്‍വ്വം ക്ഷമിക്കണേ .....................)

നന്ദി ...................നമസ്കാരം

my mobil number is 9447517392..

വിളിച്ചാല്‍ മതി ...................

1 comments:

Jikkumon - Thattukadablog.com said...

അയ്യേ ഇത് വെറും ചെറുത്‌....(പപ്പു സ്റൈല്‍)

 

Posts Comments

©2006-2010 ·TNB