കേരളത്തില്‍ നിന്നും മറ്റൊരു ഐ പി എല്‍ ടീം - Tintumon's Tigers

കേരളത്തില്‍ നിന്നും മറ്റൊരു ഐ പി എല്‍ ടീം - Tintumon's Tigers

വാലന്റൈന്‍സ്‌ ഡേ ....... കാമുകന്മാര്‍

Thursday, February 12, 2009


പ്രണയിക്കുന്നവര്‍ക്ക് ഒരു ദിവസം .... കാമുകി കമുകന്മാര്‍ക്ക് സന്തോഷിക്കാന്‍ ഒരു ദിവസം . കോളേജില്‍ കാമുകന്മാരുടെ ആഹോഷം . എന്നെ പോലുള്ള പാവം നിരാശ കാമുകന്മാര്‍ക്കും ജീവിക്കണ്ടേ .
ഈ ദുഷ്ട്ടികള്‍ ........
ഞങ്ങള്‍ ഇഷ്ടമാണെന്ന് പറഞ്ഞാല്‍ ......
നോ എന്നൊരു ഉത്തരം ....
ചില തള്ളിപോളികള്‍ പറഞ്ഞാല്‍ ...
ഓക്കേ .......സ്നേഹിക്കു.........പകലന്തിയോളം....................

ഹൃദയം നിറയും...........

കാത്തിരിക്കു...............ആ സ്വപ്നം സത്യമാകാന്‍ കണ്ട ക്ലാസ്സിലെ കാക്കാല പിള്ളേര് കേറി നിരങ്ങാതെ സൂക്ഷിക്കുമ്പോള്‍ എവിടുന്നെന്കിലും വരും ഒരു കാലമാടന്‍ ......... ##@***###
നോക്കി നില്‍ക്കാനേ കഴിയു .........
ആ......... പിന്നെ വാലന്റൈന്‍സ്‌ ഡേ ....
ബ്രിട്ടീഷ് കാരന്റെ തലയില്‍ കത്തിയ ഐഡിയ ......

ആ നല്ല ദിവസം ആരെങ്കിലും പൂവ് തരും എന്ന് പ്രദിക്ഷിച്ചു വന്നു നില്‍ക്കും . ഇപ്പൊ കിട്ടും കിട്ടും ...എന്ന് മനസ്സില്‍ വിചാരിച്ച് .......
കിട്ടും ....
നല്ല പേര് ....... വായിനോക്കി ....എന്ന് ....
കഷ്ടം ...
ഇത് വായിക്കുന്ന ഹൃദയ വിശാലതയുള്ള സുന്ദരിമാരായ പെണ്‍കുട്ടികള്‍ക്ക് അപ്ലൈ ചെയ്യാം ....

ഈ ദുഃഖം മനസ്സില്‍ നില്‍ക്കുമ്പോളും .... ഞങ്ങള്‍ ആഹോഷിക്കും .....

പ്രണയത്തിന്റെ ഈ സുദിനം .....

സന്തോഷത്തോടെ .....

കാരണം

കുട്ടികള്‍ ഫ്രീ ഉണ്ടാവുമല്ലോ .........

വാലന്റൈന്‍സ്‌ ദിനത്തില്‍ മറ്റൊരപെക്ഷ ........



ഇവര്‍ ശിക്ഷര്‍ഹരാണ്........

* പ്രണയിക്കുന്നവര്‍ പരസ്പരം പറഞ്ഞു വഞ്ചിക്കുക.
* ഒന്നില്‍ കൂടുതല്‍ പാടില്ല .
* കാമുകനെ പിഴിയരുത് .
* പോകെറ്റ് അറിഞ്ഞു പ്രണയിക്കുക .
*വിലപിടിപ്പുള്ളവ സ്വയം സൂക്ഷിക്കുക .
*ചുമ്പനങ്ങള്‍ പാടില്ല
*അന്യന്റെ കാമുകിക്ക് പൂ കൊടുക്കരുത് .

പാവം പൂ കച്ചവടക്കാര്‍ക്ക് ചാകരയാണ് .കാശു കൊയ്യുന്ന തമിഴന്മാര്‍ പൂ കര്‍ഷകര്‍
വാലന്റൈന്‍സ്‌ ഡേ ആഹോഷം അമേരിക്ക യില്‍ പോക്കുന്നതായി കേള്‍ക്കുന്നു.



കഥ മനോഹരമാകുന്നു ....
പ്രണയ ദിനം വര്‍ണ്ണ ശബളം ആകുന്നു . പൂവ് കൊടുക്കുക . വാങ്ങുക .

കാലാകാലമായി ഉണ്ടായിരുന്ന
പരിശുദ്ധ പ്രണയം കവലകളില്‍ നഷ്ടപെടുന്നു .... അതല്ലെങ്കില്‍ നമ്മുടെ പബ്ബുകളില്‍ ...

ഈ പ്രണയദിനം എന്തിനു വേണ്ടിയാണു കാത്തിരിക്കുന്നത് . ഉ‌ഷ്മ്ള പ്രണയത്തിനു വേണ്ടിയോ ....അതോ ശിവ റാം സേനയുടെ തല്ലിനോ .....
രണ്ടു നടന്നാലും അടുത്ത കൊല്ലങ്ങളിലും ഈ ദിനം ഉണ്ടാകും .

വാലന്റൈന്‍സ്‌ ദിനാശംസകള്‍ .......

0 comments:

 

Posts Comments

©2006-2010 ·TNB