കേരളത്തില്‍ നിന്നും മറ്റൊരു ഐ പി എല്‍ ടീം - Tintumon's Tigers

കേരളത്തില്‍ നിന്നും മറ്റൊരു ഐ പി എല്‍ ടീം - Tintumon's Tigers

മത്തായിയുടെ തമാശകള്‍

Saturday, August 14, 2010

മത്തായി എന്റെ സീനിയര്‍ ആണ് .മാഷ് ഇടയ്ക്ക് ഓരോ വിത്തുകള്‍ ഇറക്കിയാല്‍ ചിര്ച്ചു ഇടപാട് തീരും .മാഷ് ഒരു കൂട്ടുകാരനെ ആശുപത്രിയില്‍ കാണാന്‍ പോയി . അക്സിടെന്റ്റ്‌ കേസ് ആയിരുന്നു. ഡോക്ടര്‍ പറഞ്ഞു കാലുളുക്കിയിട്ടുണ്ട്. X-Ray എടുക്കണം . കൂടെ ഉള്ളവരെല്ലാം കൂട്ടുകാരനെ എടുത്തു . ray room-ല്‍ കൊണ്ടുപോകാന്‍ ആണേ . മത്തായി കൂട്ടുകാരന് രക്ഷകനായി .ഛെ ... നിങ്ങള്‍ ഇവനെ എങ്ങോട്ട് കൊണ്ടുപോകുവാ ....മത്തായി ആധികാരികമായി തന്നെ ചോദിച്ചു .കൂടെ ഉള്ളവര്‍ പറഞ്ഞു " മത്തായി X-ray എടുക്കാന്‍ പോകുവാ ....

 അതിനു ഇവനെ എന്തിനാ കൊണ്ടുപോകുന്നെ .... നിങ്ങള്‍  ആരെങ്കിലും എടുത്തോണ്ട് വന്നാല്‍ മതി.....

മത്തായി  ഞങ്ങളുടെ ടിന്റു മോന്‍ ആണേ .............

0 comments:

 

Posts Comments

©2006-2010 ·TNB