കേരളത്തില്‍ നിന്നും മറ്റൊരു ഐ പി എല്‍ ടീം - Tintumon's Tigers

കേരളത്തില്‍ നിന്നും മറ്റൊരു ഐ പി എല്‍ ടീം - Tintumon's Tigers

മമ്മൂടിയുടെ ബ്ലോഗ്‌ മരിച്ചിട്ട് വര്‍ഷം ഒന്നാകുന്നു.

Monday, November 15, 2010


മമ്മൂടിയുടെ ബ്ലോഗ്‌ മരിച്ചിട്ട് ഒന്നാകുന്നു.

ഞാന്‍ മമ്മൂട്ടി. ഒരു സാമൂഹികജീവിയെന്ന നിലയില്‍, സാമൂഹികപ്രതിബദ്ധതയുള്ള പൗരനെന്ന നിലയില്‍, എന്‍റെ ചിന്തകളും ആശങ്കകളും പ്രതീക്ഷകളും ഇവിടെ. എന്നൊക്കെ പര്ഗാന്നു ഒര്മാക്കയിട്ടു ആയിട്ട് ഒരു ബ്ലോഗും ഉണ്ടാക്കി പുള്ളിക്കാരന്‍ മുങ്ങി. അദ്ധേഹം കോടതി കയറാതിരുന്നത് എന്ത് കൊണ്ടാണെന്ന് ഇപ്പോള്‍ മനസിലായി. എഴുതാന്‍ മടിയാണെന്ന് തോന്നുന്നു. അനുഭവങ്ങളുടെ പഴശ്ശി എന്നും പറഞ്ഞു എഴുതിയിട്ട് ഇപ്പോള്‍ എന്തിയെ ? അതിനു ശേഷം അനുഭവങ്ങള്‍ ഒന്നും ഉണ്ടായില്ലേ എന്ന് ഒരു സംശയം. എന്താ ഇതിനൊക്കെ പറയുക . താങ്കള്‍ വളരെ തിരക്കുള്ള ആളാണെന്ന പ്രസ്താവന അംഗീകരിക്കുന്നു എങ്കിലും വര്‍ഷത്തില്‍ മുന്നോ നാലോ ബ്ലോഗ്‌ എഴുതാന്‍ ഉള്ള സമയം പോലും ഇല്ലേ . ലേശം സങ്കടം ഉണ്ടേ മഹാ നാടാ ....

ഒരു കോഒദു മെഴുകുതിരി കത്തിക്കുന്നു ........................


ormakkayittu

0 comments:

 

Posts Comments

©2006-2010 ·TNB