കേരളത്തില്‍ നിന്നും മറ്റൊരു ഐ പി എല്‍ ടീം - Tintumon's Tigers

കേരളത്തില്‍ നിന്നും മറ്റൊരു ഐ പി എല്‍ ടീം - Tintumon's Tigers

ജീവിതം മടുത്തളിയാ..............

Friday, December 5, 2008

രാജു എന്റെ സഹപാഠിയാണ് . ആളൊരു മിടുക്കനാണ് . എന്താ പറയുക ആഗ്രഹങ്ങള്‍ വലുതായ ഒരുവന്‍ . അവന് ഒരു പ്രണയം ഉണ്ട് . പക്ഷെ അത് അവന്‍ പറഞ്ഞിട്ടില്ല .ആള്‍ നല്ല ഒരു കവിയാണ്‌ .നല്ല വാക്കുകള്‍ കൊണ്ട് ചിത്രം വരയ്ക്കുന്ന ഒരു കവി ശ്രേഷ്ടന്‍ . അദ്ദേഹം കാമുകിയെ വര്‍ണിക്കുന്നത് കേട്ടാല്‍ സഹിക്കുകേല . അദ്ദേഹം ഒരു ദിവസം തന്റെ പ്രണയം പറയാന്‍ തയാറെടുക്കും . മാസങ്ങള്‍ കടന്നു പോയി . എന്ത് ചെയാം അവന്‍ ഒന്നും പറഞ്ഞില്ല . പക്ഷെ ചേട്ടന്‍ ഡെയിലി മിട്ടായി വാങ്ങി കൊടുക്കും . ഇന്റര്‍വെല്‍ വാച്ചകമാടികള്‍ നടത്തും. തന്റെ പരനയം പറയാന്‍ ആകാത്ത വിഷമത്തില്‍ ഇരുന്ന അദ്ദേഹം ക്ലാസ്സിലെ ഗുരുനാധയുടെ ഗ്രാമര്‍ ക്ലാസ്സിനെ മറന്നു എന്നെ വിളിച്ചു " എടാ " ഓ ........ ക്ലാസ്സില്‍ ഉറങ്ങാതെ കടിച്ചുപിടിച്ചിരുന്ന ഞാന്‍ മൂളി . അവന്‍ തുടര്‍ന്നു‌എടാ ജീവിതം മടുത്തു ." ഇവന്‍ എന്താ ഈ പറയുന്നത് . "എന്താന്നറിയില്ല ഉച്ച കഴിഞ്ഞു ജീവിതം മടുത്തു ".... ആദ്യം ഞാന്‍ ഉമ്മ്മം.............. എന്ന് നീട്ടി മുളി . പിന്നെയാണ് ആ വാചകത്തിലെ നര്‍മം മനസിലായത് .

0 comments:

 

Posts Comments

©2006-2010 ·TNB